Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Under Construction

Malappuram

ക​ന​ത്ത മ​ഴ​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വീ​ട് ത​ക​ർ​ന്നു

ക​രു​വാ​ര​കു​ണ്ട്: ക​ന​ത്ത മ​ഴ​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വീ​ട് ത​ക​ർ​ന്നു. ക​രു​വാ​ര​കു​ണ്ട് ഇ​രി​ങ്ങാ​ട്ടി​രി മൂ​ച്ചി​ക്ക​ലി​ലെ മൂ​ർ​ക്ക​ൻ മി​ർ​ഷാ​ദി​ന്‍റെ വീ​ടാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​ത്. ര​ണ്ട് ദി​വ​സ​മാ​യി പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്ന് വ്യാ​പ​ക നാ​ശ ന​ഷ്ട​ങ്ങ​ളാ​ണ് പ്ര​ദേ​ശ​ത്ത് സം​ഭ​വി​ച്ച​ത്. വീ​ട്ടു​ട​മ​യ്ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മം ന​ട​ത്തു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ വി. ​ഷ​ബീ​റ​ലി, അം​ഗം മാ​ട്ടു​മ്മ​ൽ സ​ലാം എ​ന്നി​വ​ർ പ​റ​ഞ്ഞു.

Latest News

Corehub Up